SPECIAL REPORT2017-18 ല്‍ മാസം തികയാതെ ജനിച്ച നവജാതശിശുക്കള്‍ 6,916 ആയിരുന്നെങ്കില്‍ 2023-24 ല്‍ ഇത് 26,968 ആയി ഉയര്‍ന്നു; ജനനനിരക്ക് കുറഞ്ഞപ്പോഴും ഈ കണക്ക് മുകളിലേക്ക് തന്നെ; ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ അവകാശപ്പെടുന്ന കേരളത്തിന്റെ വാദങ്ങള്‍ക്ക് മാറ്റ് കുറയ്ക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്; വേണ്ടത് ചികില്‍സാ കരുതലുകള്‍ തന്നെപ്രത്യേക ലേഖകൻ16 July 2025 9:45 AM IST